STATE'വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം'; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ 'മഹാസംഗമ'ത്തിന് പോകുമോ?മറുനാടൻ മലയാളി ബ്യൂറോ7 April 2025 1:08 PM IST